Followers

Pages

Sunday, September 30, 2012

പ്രവാസി

പ്രാതല്‍ പോലുമില്ലാതെ...
പ്രയാസപ്പെട്ട്..
പ്രതിസന്ധിയിലകപ്പെട്ട്..
പ്രാര്‍ത്ഥനയോടെ..
നാട്ടില്‍ പ്രമാണിയാവാന്‍...
  

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. അതാണ് പ്ര
    വെറും പ്രാ
    വെറങ്ങലിച്ച്
    പ്രവഹത്തിൽ
    പ്രാണൻ തേടുന്ന പ്ര

    ReplyDelete
  3. പിറന്നതിന്റെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പ്രയാണം നടത്തുന്നവന്‍ പ്രവാസി

    ReplyDelete
  4. പ്രാണന്‍ നാട്ടില്‍ ഉപേക്ഷിച്ച് പോയി പ്രാണന്‍ ഇല്ലാതെ വരുന്നവന്‍

    ReplyDelete