Followers

Pages

Friday, October 5, 2012

തിരക്ക്



ജനിക്കാന്‍ തിരക്ക് കൂട്ടി...
ജോലിക്കായ്  തിരക്ക് കൂട്ടി...
മയ്യത്താവാന്‍ തിരക്ക് കൂട്ടി..
ചുമന്ന്പോകാന്‍ നാട്ടാരും തിരക്ക് കൂട്ടി..

2 comments:

  1. കൊല്ലാന്‍ ഞാനും തിരക്ക് കൂട്ടുന്നു.. ഹി ഹി ഹീ..

    ReplyDelete
  2. ഇങ്ങനെ തിരക്ക് കൂട്ടാതെ ക്യു പാലിക്കൂ പടന്നക്കാരാ ...(ഞാന്‍ ഓടി രക്ഷപ്പെട്ടെ ......)

    ReplyDelete