സ്വപ്നം മരണപ്പെട്ടു
-----------------------------
എന്റെ സ്വപനം
ഇന്നലെ മരണപ്പെട്ടു..
വെള്ളയിൽ മൂടിക്കെട്ടി...
കട്ടിലിൽ കിടത്തി...
കുഴിമാന്തി കബറടക്കണോ?
വിറക് കൂട്ടി ക്കത്തിക്കണോ?
അതോ,അഴുകി നാറാൻ പോകുന്ന
സ്വപ്നത്തെ ഞാൻ പേറിനടക്കണോ
-----------------------------
എന്റെ സ്വപനം
ഇന്നലെ മരണപ്പെട്ടു..
വെള്ളയിൽ മൂടിക്കെട്ടി...
കട്ടിലിൽ കിടത്തി...
കുഴിമാന്തി കബറടക്കണോ?
വിറക് കൂട്ടി ക്കത്തിക്കണോ?
അതോ,അഴുകി നാറാൻ പോകുന്ന
സ്വപ്നത്തെ ഞാൻ പേറിനടക്കണോ
അതുണര്‍ന്ന് എണീച്ചാല് തീരുന്ന പ്രശ്നമേ ഉള്ളൂ തന്നെ ഖബറടങ്ങിക്കോളും :-)
ReplyDeleteഭാഗ്യവാന്...
ReplyDeleteനിന്റെ സ്വപ്നങ്ങള്‍ മരിച്ചല്ലോ?
കണ്ടില്ലേ..
എന്റെ സ്വപ്നങ്ങള്‍
ഇവിടെ ഈ ഇടനെഞ്ചില്‍..
ഇപ്പോഴും ഊര്‍ദ്ധ്വാന്‍ വലിക്കുന്നു..
ചാവ് കാക്കുന്ന സ്വപ്നങ്ങള്‍!!!
പാതി മുക്കാലും ചീഞ്ഞ
സ്വപ്നങ്ങള്‍!!!!
എന്ത് ചെയ്താലും.....
ReplyDeleteആ മൊബൈല്‍ ഫ്രീസറില്‍ വെച്ച് അടച്ചു പ്രദര്‍ശനത്തിന് വെക്കണ്ട.....
:D
സ്വപ്നം വെറും സ്വപ്നമാണ് കുടീ
ReplyDeleteജീവിതം വെറുമൊരു ജീവിതമല്ല കുട്ടീ
അടയിരുന്നാല്‍ വിരിയുന്ന-
മാന്ത്രിക ദെണ്ഢല്ലോ
സ്വപ്നമാം ഈ ജീവിതം കുടീ...!
"എന്റെ കമന്റ്
ReplyDeleteഇന്നലെ ഞാന്‍ അതിട്ടായിരുന്നു ,
ഇന്നത് കാണുന്നില്ലല്ലോ
സ്പമില് ചെക്കി ,
റീ സൈക്കിളിലും ഇല്ല
അല്പം വിമര്‍ശനമായിരുന്നു
അത് കൊണ്ട് ഒരു പക്ഷെ ഡിലിറ്റ്
ആക്കിയതാവും "
--------------
ഷബീര്‍ നിന്റെ ഹൈക്കു വിനു ഒരു പാരഡി!!
Faizal bhai,this blog is startd by today:)
Delete4ഓ 5ഓ വരികളില്‍ ഒരു കവിതയോ കഥയോ ഉണ്ടാക്കുന്ന പുതിയ രൂപമാണ് “മല്ലൂസ് ഹൈക്കു”!!
ReplyDeleteഇതില്‍ കൂടുതല്‍ വരികള്‍ ഉണ്ടല്ലോ. ഉം, ഇതൊന്നും ശെരിയല്ല കേട്ടോ.
ബൈ ദി വേ ഹൈക്കു നന്നായി.
മരണപ്പെട്ടത് നന്നായി, സ്വപ്നം ഫ്രീ ആയല്ലൊ
ReplyDeleteപേറി നടന്നോളൂ
ReplyDeleteസ്വപ്നത്തിന്റെ ശവം നാറില്ല...
അങ്ങനെയായിരുന്നെങ്കില്‍ ..
ഈ ഭൂമി ശവ ഗന്ധം കൊണ്ട്
നിറഞ്ഞേനെ....