Followers

Pages

Monday, November 12, 2012

മണവാട്ടി

ഒരു കൊട്ട വിയര്‍പ്പും...
കണ്ണീരുംകൊണ്ടു ഞാന്‍..
തട്ടാനില്ലാ കടയില്‍ ഒരു കൂട്ടത്തിനു കയറി..
മിന്നുന്ന പൊന്ന് കൈവെള്ളയാല്‍ തൊട്ടപ്പോള്‍..
എന്റെയുള്ളം കൈവെള്ള പൊള്ളി...
ഞാന്‍ ചിലവാക്കിയ കണ്ണീരും വിയര്‍പ്പും...
എന്റെ പോന്നോമനയ്ക്ക് കൊള്ളാതിരിക്കാന്‍..
എന്‍ മകളെ ഞാന്‍ പൊന്നണിയിച്ചു മണവാട്ടിയാക്കി..

1 comment:

  1. മിനി പിസിNovember 25, 2012 at 11:37 PM

    കൊള്ളാം . ആ ലാസ്റ്റ്‌ രണ്ടു വരി കുറച്ചു കൂടെ പരിഷ്ക്കരിക്കാമായിരുന്നു .

    ReplyDelete