പടന്നക്കാരന് ഹൈക്കു
Followers
Pages
Home
Friday, October 5, 2012
തിരക്ക്
ജനിക്കാന്‍ തിരക്ക് കൂട്ടി...
ജോലിക്കായ് തിരക്ക് കൂട്ടി...
മയ്യത്താവാന്‍ തിരക്ക് കൂട്ടി..
ചുമന്ന്പോകാന്‍ നാട്ടാരും തിരക്ക് കൂട്ടി..
ക്രെഡിറ്റ്കാര്‍ഡ്
കിട്ടിയൊരു കാര്‍ഡെന്നുള്ളം കൈയ്യില്‍...
വാങ്ങികൂട്ടിഞാനെല്ലാമെന്നുള്ളം കൈയ്യില്‍...
കിട്ടി വാങ്ങിയ പാപമെന്നുള്ളം കൈയ്യില്‍...
തൂങ്ങി ഫാനില്‍ എന്നുള്ളം കൈയ്യാല്‍ ...
പ്രവാസ രോഗി
ഞാനുമൊരു രോഗി...
സ്വയമെന്നെ പിരാഗി...
എല്ലാര്‍ക്കുംഞാനൊരു മാരി...
ഇന്നെല്ലാരുമെന്നെ കണ്ടമാത്രയില്‍ തലയൂരി...
താടി ബോംബല്ല വാളല്ല
താടി ബോംബല്ല വാളല്ല
കേവലമൊരു രോമം മാത്രം
കണ്ട കാഴ്ചയും കേട്ട വാര്‍ത്തയും...
എന്റെ താടിയെ ഭീകരനാക്കി...
ഭീകരമല്ലയെന്‍ താടി...
കേവലമൊരു ശക്തിയില്ലാ..
രോമസംഘടന മാത്രം!!
Sunday, September 30, 2012
പ്രവാസി
പ്രാതല്‍ പോലുമില്ലാതെ...
പ്രയാസപ്പെട്ട്..
പ്രതിസന്ധിയിലകപ്പെട്ട്..
പ്രാര്‍ത്ഥനയോടെ..
നാട്ടില്‍ പ്രമാണിയാവാന്‍...
Friday, September 28, 2012
സ്വപ്നം മരണപ്പെട്ടു
സ്വപ്നം മരണപ്പെട്ടു
-----------------------------
എന്റെ സ്വപനം
ഇന്നലെ മരണപ്പെട്ടു..
വെള്ളയിൽ മൂടിക്കെട്ടി...
കട്ടിലിൽ കിടത്തി...
കുഴിമാന്തി കബറടക്കണോ?
വിറക് കൂട്ടി ക്കത്തിക്കണോ?
അതോ,അഴുകി നാറാൻ പോകുന്ന
സ്വപ്നത്തെ ഞാൻ പേറിനടക്കണോ
Newer Posts
Home
Subscribe to:
Posts (Atom)